ജില്ലാ സായുധ സേന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള 7 പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ www.mstcecommerce.com എന്ന വെബ്സൈറ്റില്‍ നവംബര്‍ 3 ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ലേലം ചെയ്യും. ഫോണ്‍: 04936 202 525.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.