വയനാട് ജില്ലാ സായുധ സേനാ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതും 2021 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങളില്‍ നിന്ന് മാറ്റിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ വസ്തുക്കള്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന നവംബര്‍ 3 ന് രാവിലെ 11 മുതല്‍ 3.30വരെ ഓണ്‍ലൈന്‍ ലേലം ചെയ്യുന്നു. ഫോണ്‍ 04936 202525.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്