തേറ്റമല ഗവൺമെന്റ് ഹൈസ്‌കൂളിലെ ഖോ ഖോ ടീം അംഗങ്ങൾക്ക് ഹാരിസ് കേളോത്ത് തേറ്റമല, മെഡി ചെക്ക് പോളി ക്ലിനിക്ക് മൂളിത്തോട് എന്നിവർ സ്പോൺസർ ചെയ്ത ജേഴ്സി പ്രകാശനം
പിടിഎ പ്രസിഡന്റ് അബ്ദുന്നാസർ കൂത്തുപറമ്പൻ നിർവഹിച്ചു.
ഹെഡ്മാസ്റ്റർ മനോജ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ
മെഡിചെക്ക് മാനേജർ സൈനുദ്ധീൻ,ജേഴ്സി കൈമാറി
ചടങ്ങിൽ നിസാം, ജൂവൈരിയത്ത്
അസീസ് തേറ്റമല
സുധിലാൽ, ഷൈജു പി,എം, തുടങ്ങിയവർ സംസാരിച്ചു.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ