വാഴവറ്റ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഡോക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകളും, ബയോഡാറ്റയും സഹിതം നവംബര്‍ 13 ന് ഉച്ചയ്ക്ക് 2 ന് മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്