വിവിധ കമ്പനി ബോര്‍ഡ് കോര്‍പ്പറേഷനുകളിലെ ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് കക/ കാഷ്യര്‍ മുതലായ(കാറ്റഗറി നം. 026 /2022) തസ്തികയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട( വയനാട് ജില്ലയിലെ പി.സി.എന്‍ നേടിയിട്ടിലാത്ത) ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന നവംബര്‍ 14, 15 തീയ്യതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും.പ്രൊഫൈല്‍ മെസേജും എസ്.എം.എസും ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







