മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്ന് (ബുധന്‍) വെള്ളമുണ്ട ഡിവിഷനില്‍ ലഭ്യമാകും. രാവിലെ 10ന് മടത്തുംകുനി 8/4 പുളിഞ്ഞാല്‍ ജംഗ്ഷന് 11.15 ന് നാരോക്കടവ് പാല് സംഭരണ കേന്ദ്രം , 12 ന് പുളിഞ്ഞാല്‍ പാല് സംഭരണ കേന്ദ്രം , 1.15 ന് ചേമ്പ്രംകുഴി പാല് സംഭരണ കേന്ദ്രം , 2.10 ന് തേറ്റമല പള്ളിപിടിക.

നിങ്ങളുടെ ഹൃദയം നിങ്ങളെക്കാൾ മുമ്പേ വയസാകുന്നുണ്ടോ? ഹൃദ്രോഗം തടയാൻ ഈ മാർഗവും
നിങ്ങളുടെ ഹൃദയത്തിന് നിങ്ങളേക്കാള്‍ പ്രായമുണ്ടെങ്കിലോ? പുത്തന്‍ ഗവേഷണം വിരല്‍ചൂണ്ടുന്നത് അവിടേക്കാണ്. ചിലപ്പോള്‍ നിങ്ങളുടെ ഹൃദയത്തിന് നിങ്ങളെക്കാള്‍ പ്രായമുണ്ടാകും. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസത്തെ കുറിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഫീന്‍ബര്‍ഗ് സ്കൂള്‍ ഒഫ് മെഡിസിനിലെ ഗവേഷകരാണ്