മാനന്തവാടി സെക്ഷനിലെ പയോട്, കാവണകുന്ന്, ബിഷപ്പ്സ് ഹൗസ്, സിംറോന്, ഗവണ്മെന്റ് ഹൈസ്കൂള്‍, ഭാഗങ്ങളില്‍ (നാളെ )ശനി രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ മാക്കോട്ടുക്കുന്നില് (നാളെ )ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യതി മുടങ്ങും.