കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ ഡിസംബര്‍ 20 ന് രാവിലെ 10 ന് കോടതി പരിസരത്ത് ലേലം ചെയ്യും. പുത്തൂര്‍വയല്‍ എ.ആര്‍ ക്യാമ്പ്, കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ വൈത്തിരി പോലീസ് സ്റ്റേഷന്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസ് മേപ്പാടി എന്നിവിടങ്ങളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍. 04936 202655.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്