കാരാപ്പുഴ ജലസേചന പദ്ധതിക്ക് കീഴിലെ അമ്പലവയല്‍ റോഡ് മറ്റ് കനാല്‍ റോഡുകള്‍ എന്നിവയില്‍ നിയമ വിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള കടകള്‍, കൊടിമരങ്ങള്‍ , ബോര്‍ഡുകള്‍, മറ്റ് അനധികൃത നിര്‍മ്മിതകള്‍, റോഡില്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന മര ഉരുപ്പടികള്‍ എന്നിവ നീക്കം ചെയ്യണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







