വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹരിതം, ദ്വാരക ഐ ടി സി, ദ്വാരക ഹൈസ്‌കൂള്‍, പാസ്റ്റര്‍ സെന്റര്‍, ദ്വാരക മില്‍, പാതിരിച്ചാല്‍ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ(വെളളി) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 .30 വരെ വൈദ്യതി മുടങ്ങും.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്