മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (വെള്ളി) പേര്യ ഡിവിഷനില് ലഭ്യമാകും. രാവിലെ 10 ന് തോളക്കര, 10.45ന് കന്യാമൂല, 11.10ന് ഇല്ലത്തുമൂല ( പുന്ജജ കൊല്ലി), 11.40ന് ആലാറ്റില് ക്ഷീരസംഘം ഓഫീസ്, ഉച്ചക്ക് 1ന് അയിനിക്കല്, ഉച്ചക്ക് 2.30ന് പേര്യ 36.

ജൂനിയർ ഹിന്ദി ടീച്ചർ നിയമനം
മൂലങ്കാവ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ജൂനിയർ ഹിന്ദി ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ