കോട്ടത്തറ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകരു
കയും അടുക്കള ഭാഗം കത്തിനശിക്കുകയും ചെയ്‌തു. കോട്ടത്തറ മാടക്കുന്ന് വടക്കേവീട്ടിൽ കേളുവിൻ്റെ വീടാണ് നശിച്ചത്. ഇന്ന് രാവിലെ 7.30 നാണ് സംഭവം. ഗ്യാസ് വ്യാപകമായി പടർന്നതോടെ വീട്ടിലുണ്ടായിരുന്ന ചന്തുവും, കേളുവിൻ്റെ ഭാര്യ ശാന്തയും വീട്ടിൽ നിന്നിറങ്ങുകയും ഉടനടി സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നു. നാട്ടുകാരും ഫയ ർഫോഴ്സും എത്തിയാണ് തീയണച്ചത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്