സുല്‍ത്താന്‍ ബത്തേരി -കുപ്പാടി റോഡില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് തടസ്സം നിന്നിരുന്ന മുറിച്ചിട്ട 16 മരങ്ങള്‍ വീടിന് ഭീഷണിയായി നിന്ന പൂമരവും ഡിസംബര്‍ 13 ന് രാവിലെ 11 ന് പൊതുമരാമത്ത് നിരത്തുകള്‍ സെക്ഷന്‍ സുല്‍ത്താന്‍ ബത്തേരി കാര്യാലയത്തില്‍ ലേലം ചെയ്യും. ഫോണ്‍: 04936 224370.

ജില്ലാതല ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജിലെ എൻ.എസ്.എസ് ക്യാമ്പിൽ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. ലഹരി മുക്ത നവകേരളം – സാധ്യതകളും വെല്ലുവിളികളും വിഷയത്തിൽ നടത്തിയ പരിപാടി ജില്ല വിമുക്തി







