വെള്ളമുണ്ട സെക്ഷനിലെ പുളിഞ്ഞാല്‍ ടൗണ്‍, പുളിഞ്ഞാല്‍ ടവര്‍, കാജാ ട്രാന്‍സ്ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി സെക്ഷനു കീഴിലെ ടി.ടി.ഐ, ഐഡിയ ടവര്‍, എരുമത്തെരുവ് ട്രാന്‍സ്ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.