
സംസ്ഥാന സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് സംഘാടക സമിതി രൂപീകരിച്ചു.
ജനുവരി 13, 14 തീയതികളിൽ കൽപ്പറ്റയിൽ വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.
ജനുവരി 13, 14 തീയതികളിൽ കൽപ്പറ്റയിൽ വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.
കൽപ്പറ്റ: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനായ പ്രജീഷിൻറെ കുടുംബാംഗങ്ങ ളെ ഫോണിൽ വിളിച്ച് ആശ്വാസിപ്പിച്ച് രാഹുൽഗാന്ധി എം.പി.
പനമരം: പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 2023-24 അധ്യായന വർഷത്തിൽ നടപ്പാക്കേണ്ട ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പഠന പോഷണ
കേരള സ്കൂൾ ശാസ്ത്രോത്സവം ഹൈസ്കൂൾ വിഭാഗം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി നിർമ്മല ഹൈസ്കൂൾ തരിയോട്.വിജയികളെ അഭിനന്ദിച്ചുകൊണ്ട് കാവുമന്ദം ടൗണിൽ
പനമരം: 2024 വുമൺസ് പ്രീമിയർ ലീഗ് മത്സരത്തിനായ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ വയനാടിന്റെ സ്വന്തം സജന സജീവനെ പനമരം കുട്ടി
പടിഞ്ഞാറത്തറ കൊറ്റിയോട്ടുകുന്ന് ഹെല്‍ത്ത് സെന്ററില്‍ അറ്റന്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം. ഡിസംബര്‍ 27 ന് രാവിലെ 10.30 ന് കല്‍പ്പറ്റ
കേരള സംസ്ഥാന പിന്നോക്ക വിഭാഗം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഓഫീസ് പിന്നോക്ക, മതന്യൂനപക്ഷ വിഭാഗക്കാര്‍ക്കായി സ്വയംതൊഴില്‍വായ്പ, പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായ
വെള്ളമുണ്ട സെക്ഷനിലെ പുളിഞ്ഞാല്‍ ടൗണ്‍, പുളിഞ്ഞാല്‍ ടവര്‍, കാജാ ട്രാന്‍സ്ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍
തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് വോട്ടിംഗ് മെഷിന്‍ പരിചയപ്പെടുത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ ജില്ലാ കളക്ട്ര്‍ ഡോ.രേണുരാജ് നിര്‍വഹിച്ചു. ചീഫ് ഇലക്ടര്‍
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അമ്പലവയല്‍, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ യുഡിഐഡി കാര്‍ഡിനു വേണ്ടി അപേക്ഷിച്ചിട്ട് ഇതുവരെയും കാര്‍ഡ് ലഭിക്കാത്ത
ജനുവരി 13, 14 തീയതികളിൽ കൽപ്പറ്റയിൽ വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം സംസ്ഥാന ഫെൻസിങ് അസോസിയേഷൻ പ്രസിഡന്റ് ഒ കെ വിനീഷ്
കൽപ്പറ്റ: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനായ പ്രജീഷിൻറെ കുടുംബാംഗങ്ങ ളെ ഫോണിൽ വിളിച്ച് ആശ്വാസിപ്പിച്ച് രാഹുൽഗാന്ധി എം.പി. തിങ്കളാഴ്ച്‌ച വൈകിട്ടോടെയാണ് രാഹുൽഗാന്ധി പ്രജീഷിന്റെ സഹോദരൻ മജീഷിനെ ഫോണിൽ വിളിച്ച് ആശ്വാസിപ്പിച്ചത്. എല്ലാവിധ
പനമരം: പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 2023-24 അധ്യായന വർഷത്തിൽ നടപ്പാക്കേണ്ട ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പഠന പോഷണ പരിപാടി പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി
കേരള സ്കൂൾ ശാസ്ത്രോത്സവം ഹൈസ്കൂൾ വിഭാഗം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി നിർമ്മല ഹൈസ്കൂൾ തരിയോട്.വിജയികളെ അഭിനന്ദിച്ചുകൊണ്ട് കാവുമന്ദം ടൗണിൽ ഘോഷയാത്ര നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ജോബി മാനുവൽ ,പിടിഎ പ്രസിഡണ്ട് റോബർട്ട് ടി
പനമരം: 2024 വുമൺസ് പ്രീമിയർ ലീഗ് മത്സരത്തിനായ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ വയനാടിന്റെ സ്വന്തം സജന സജീവനെ പനമരം കുട്ടി പോലീസ് ആദരിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ സുബൈർ KT
പടിഞ്ഞാറത്തറ കൊറ്റിയോട്ടുകുന്ന് ഹെല്‍ത്ത് സെന്ററില്‍ അറ്റന്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം. ഡിസംബര്‍ 27 ന് രാവിലെ 10.30 ന് കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇന്റര്‍വ്യു നടക്കും. കൊറ്റിയോട്ട്കുന്ന് കോളനിയില്‍ താമസിക്കുന്ന
കേരള സംസ്ഥാന പിന്നോക്ക വിഭാഗം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഓഫീസ് പിന്നോക്ക, മതന്യൂനപക്ഷ വിഭാഗക്കാര്‍ക്കായി സ്വയംതൊഴില്‍വായ്പ, പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായ വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയ വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍
വെള്ളമുണ്ട സെക്ഷനിലെ പുളിഞ്ഞാല്‍ ടൗണ്‍, പുളിഞ്ഞാല്‍ ടവര്‍, കാജാ ട്രാന്‍സ്ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. മാനന്തവാടി സെക്ഷനു കീഴിലെ ടി.ടി.ഐ, ഐഡിയ
തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് വോട്ടിംഗ് മെഷിന്‍ പരിചയപ്പെടുത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ ജില്ലാ കളക്ട്ര്‍ ഡോ.രേണുരാജ് നിര്‍വഹിച്ചു. ചീഫ് ഇലക്ടര്‍ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് താലൂക്കുകള്‍, എ.ആര്‍ ഓഫീസുകള്‍ എന്നിവടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് യന്ത്രം പരിചയപ്പെടുത്തുന്നതിന്
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അമ്പലവയല്‍, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ യുഡിഐഡി കാര്‍ഡിനു വേണ്ടി അപേക്ഷിച്ചിട്ട് ഇതുവരെയും കാര്‍ഡ് ലഭിക്കാത്ത അപേക്ഷകര്‍ക്ക് വേണ്ടിയുള്ള യു.ഡി.ഐ.ഡി പരാതിപരിഹാര അദാലത്ത് ഡിസംബര്‍ 14 ന് രാവിലെ 10
Made with ❤ by Savre Digital