പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ കല്‍പ്പറ്റയുടെ പരിധിയില്‍ വരുന്ന മീനങ്ങാടി -പച്ചിലക്കാട് സംസ്ഥാന പാതയോരത്തെ കലയം മരം ഡിസംബര്‍ 19 ന് രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 9447349430.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് പുല്‍പ്പള്ളി വില്ലേജ് ബ്ലോക്ക് 1 ല്‍ റീസര്‍വ്വെ നമ്പര്‍ 753/12 ല്‍പ്പെട്ട 0.2024 ഹെക്ടര്‍ പുരയിടത്തില്‍ ജീവനും സ്വത്തിനും ഭീഷണിയായ വീട്ടി മരം ഡിസംബര്‍ 19 ന് രാവിലെ 11.30 ന് പുല്‍പ്പള്ളി വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.
കിടങ്ങാട് വില്ലേജ് ബ്ലോക്ക് 13 ല്‍ റീസര്‍വ്വെ നമ്പര്‍ 105/3 ല്‍ ഉള്‍പ്പെട്ടതും ഭീഷണിയായി നില്ക്കുന്ന വീട്ടി മരം ഡിസംബര്‍ 26 ന് രാവിലെ 11 ന് ഡെപ്യുട്ടി കളക്ടര്‍ കിടങ്ങനാട് വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് കൃഷ്ണഗിരി വില്ലേജ് ബ്ലോക്ക് 22 ല്‍ റീസര്‍വ്വെ 391/2 ല്‍പ്പെട്ട പുരയിടത്തില്‍ ഭീഷണിയായി നില്ക്കുന്ന വീട്ടി മരം ഡിസംബര്‍ 20 ന് ഉച്ചക്ക് 12.30 ന് പുല്‍പ്പള്ളി വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.
പുല്‍പ്പള്ളി വില്ലേജ് ബ്ലോക്ക് ഒന്നില്‍ പുരയിടത്തില്‍ ഭീഷണിയായി നില്ക്കുന്ന വീട്ടി മരം ഡിസംബര്‍ 19ന് രാവിലെ 11ന് പുല്‍പ്പള്ളി വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് ലേലം ചെയ്യും.
അമ്പലവയല്‍ വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ഉണങ്ങിയ വീട്ടി മരം ഡിസംബര്‍ 21ന് രാവിലെ 11.30ന് അമ്പലവയല്‍ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ 04936 202251