കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കരിഞ്ഞകുന്ന്, വെണ്ണിയോട്, വാളല്‍ പൊയില്‍, മാടക്കുന്ന്, മെച്ചന, പുഴക്കലിടം, വണ്ടിയാമ്പറ്റ, കരിംകുറ്റി, കാക്കംചാല്, കോട്ടത്തറ, പുഴക്കംവയല്‍ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലകട്രിക്ക് സെക്ഷനിലെ അഞ്ചുകുന്ന് ടൗണ്‍, മയ്യമ്പാവ്, കാക്കാഞ്ചിറ, ഡോക്ടര്‍പടി എന്നീ ട്രാന്‍സ്ഫോര്‍മേറുകളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെയും നടവയല്‍ ചര്‍ച്ച് ,കാറ്റാടിക്കവല എന്നീ ട്രാന്‍സ്ഫോര്‍മേറുകളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയും വൈദ്യുതി മുടങ്ങും.