പ്രൈംമിനിസ്റ്റര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സാധിക്കാത്ത ഒന്നാം വര്‍ഷ പ്രൊഫഷണല്‍ കോഴ്സ് ചെയ്യുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പിന് ജനുവരി 1 മുതല്‍ 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 04936 202668.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.