ഫാ.ജോർജ് പൊക്കത്തായിൽ അനുശോചന യോഗം സംഘടിപ്പിച്ചു

ശ്രേയസ് കാര്യമ്പാടി യൂണിറ്റ് ഡയറക്ടറായി ദീർഘകാലം സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ജോർജ് പൊക്കത്തായിലിന്റെ നിര്യാണത്തിൽ യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു.യൂണിറ്റ് ഡയറക്ടർ ഫാദർ മാത്യു പാലക്കപ്രായിൽ, ബത്തേരി മേഖലാ പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,
ടി.യൂ.പൗലോസ്, ലെയോണ,വിമല,പുഷ്പ എന്നിവർ അനുശോചന പ്രസംഗം നടത്തി.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.