മേപ്പാടി പോളിടെക്നിക്കില ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കുക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. ദിവസവേതനം 300 രൂപ. പ്രവര്‍ത്തി സമയം രാവിലെ 6.30 മുതല്‍ ഉച്ചക്ക് 2.30 വരെ. യോഗ്യതയും പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മേപ്പാടി പോളിടെക്നിക്ക് പ്രന്‍സിപ്പല്‍ മുമ്പാകെ ഡിസംബര്‍ 28 രാവിലെ 11ന് കുടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ 04936 282095, 9400006454

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







