മാനന്തവാടി നിയോജക മണ്ഡലം MLA ഒ ആർ കേളുവിന്റെയും ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻ്റ് കെ സുനിൽ എന്നിവരുടെയും നേതൃത്വത്തിൽ ആണ് പഠനയാത്ര സംഘടിപ്പിച്ചത്. പൂഴിത്തോട് പടിഞ്ഞാറത്തറ ചുരം ബദൽ റോഡിന്റെ സാധ്യതയെ കുറിച്ച് പഠിക്കുകയും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനു സർക്കാർ തലത്തിൽ ഇടപെടുന്നതിന് വേണ്ട ഇടപെടലുകൾ നടത്തുമെന്നും പഠന യാത്രയുടെ ഭാഗമായി LDF പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം