വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് വീട്ടിക്കാമൂല ഹരിജന്‍ വ്യവസായ സഹകരണ സംഘത്തിന്റെ ലിക്വിഡേഷന് നടപടികള്‍ പൂര്‍ത്തീകരിച്ച് സംഘം രജിസ്ട്രേഷന് റദ്ദ് ചെയ്യുന്നതിന് ലിക്വിഡേറ്റര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പരാതിയുള്ളവര്‍ 15 ദിവസത്തിനകം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, മുട്ടില്‍ ലിക്വിഡേറ്ററായ സീനിയര്‍ സഹകരണ ഇന്‍സ്പെക്ടര്‍, വൈത്തിരി താലൂക്ക് വ്യവസായ ഓഫീസ,് മുട്ടില്‍ എന്നിവരെ രേഖാമൂലം അറിയിക്കണം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







