കേരള ജല അതോറിറ്റിയുടെ പടിഞ്ഞാറത്തറ ജലശുദ്ധീകരണ ശാലയില്‍ ക്ലാരിഫയര്‍ ശുദ്ധീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിൽ ജനുവരി 22, 23 തിയ്യതികളില്‍ ശുദ്ധജല വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്