രോഗികൾക്കൊരു കാരുണ്യ ഹസ്തം സഹായ പദ്ധതിയുടെ ഭാഗമായി ഗ്ലോബൽ കെ.എംസി.സി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായം വിതരണം ചെയ്തു.ഗ്ലോബൽ കെ.എം.സി.സി വയനാട് ജില്ലാ സെക്രട്ടറി അസീസ് കോറോം ഉദ്ഘാടനം ചെയ്തു. മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലിം ലീഗ് സെക്രട്ടറി അഡ്വ.അബ്ദുൽ റഷീദ് പടയൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽസെക്രട്ടറി പി.വി.എസ് മൂസയ്ക്ക് ഖത്തർ കെഎംസിസി വയനാട് ജില്ലാ ജനറൽ സെക്രട്ടറി റയീസ് കെ.ഇ ചെക്ക് കൈമാറി.എസ്.ടി.യു സംസ്ഥാന സെക്രട്ടറി സി.കുഞ്ഞബ്ദുല്ല, ഷബീർ.കെ, ഹുസൈൻ കുഴിനിലം, കബീർ മാനന്തവാടി,ഗ്ലോബൽ കെ.എം സി.സി. കോ.ഓഡിനേറ്റർ നിസാർ പൈലറ്റ് തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടച്ചു;ഓണാവധി സെപ്റ്റംബർ 7 വരെ
സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടച്ചു. ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. സെപ്റ്റംബര്‍ 8നാണ് സ്‌കൂളുകള്‍ തുറക്കുക. ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് 7 ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ഓണാവധി വെട്ടിച്ചുരുക്കാന്‍