വിവാഹിതരല്ലാത്തവര്‍ക്കും ഒന്നിച്ച് താമസിക്കാം, 21 വയസ്സ് ക‍ഴിഞ്ഞാല്‍ മദ്യപാനം കുറ്റകരമല്ല; വ്യക്തിഗത നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി യുഎഇ

രാജ്യത്തെ ഇസ്‌ലാമിക വ്യക്തിഗത നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി യുഎഇ. അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത്, 21 വയസ്സ് പൂര്‍ത്തിയായവരുടെ

ഡല്‍ഹിയിലെ കോവിഡ് വര്‍ധനവിന്റെ 13 ശതമാനവും വായുമലിനീകരണവുമായി ബന്ധപ്പെട്ടത്-ഐ.എം.എ വായുവിന്റെ ഗുണനിലവാരം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും കോവിഡ് കൂടുതല്‍ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.

ന്യൂഡല്‍ഹി: ഈ മാസം മൂന്ന് മുതല്‍ ഡല്‍ഹിയില്‍ ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെ എണ്ണം 6000 ത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ശബരിമല തീര്‍ഥാടനത്തിന് മാര്‍ഗനിര്‍ദേശങ്ങളായി.

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തീര്‍ഥാടകര്‍ക്ക് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കൂര്‍

കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ലെ പ്രദേശവും,വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 ലെ പ്രദേശവും മൈക്രോ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും

രക്ഷാപ്രവർത്തനം വിഫലം… കുഴൽക്കിണറിൽ വീണ മൂന്നു വയസുകാരൻ മരിച്ചു.

ഭോപ്പാൽ: രക്ഷാപ്രവർത്തനങ്ങൾ വിഫലമായി. മധ്യപ്രദേശിലെ നിവാരയിൽ കുഴൽക്കിണറിൽ കുടുങ്ങിയ മൂന്നു വയസുകാരൻ പ്രഹ്ലാദ് മരണത്തിന് കിഴടങ്ങി. 96 മണിക്കൂറുകൾക്ക് ശേഷം

അടുത്ത ഐപിഎല്‍ എപ്പോള്‍, വേദി എവിടെ..? സന്തോഷ വാര്‍ത്ത പങ്കിട്ട് ഗാംഗുലി.

ദുബായ്: ഐപിഎല്‍ 13-ാം സീസണിന്‍റെ അവസാനഘട്ടം യുഎഇയില്‍ പുരോഗമിക്കുകയാണ്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ അടുത്ത ഐപിഎല്‍ സീസണ്‍ ഉടനുണ്ടാകുമോ എന്ന ആകാംക്ഷ

ആശ്വാസനിധി പദ്ധതി: അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് 25,000 മുതല്‍ 2 ലക്ഷം വരെ ധനസഹായം.

തിരുവനന്തപുരം: അതിക്രമങ്ങള്‍ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ധനസഹായം നല്‍കുന്ന സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതിയിലൂടെ അര്‍ഹരായ

പിഎസ്‌എല്‍വി- സി 49 വിക്ഷേപണം വിജയം; ഭ്രമണപഥത്തിലേക്ക് 10 ഉപഗ്രഹങ്ങൾ.

പ്രതികൂല കാലാവസ്ഥക്കിടെ കൊവിഡ് വ്യാപന ശേഷമുള്ള ആദ്യ റോക്കറ്റ് വിക്ഷേപണ ദൗത്യം പൂര്‍ത്തിയാക്കി ഐഎസ്‌ആര്‍ഒ . ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡില്‍

സൈബര്‍ കുറ്റാന്വേഷണ മികവ്: ബിനോയ് ഐസക്കിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍.

കല്‍പ്പറ്റ:വരദൂര്‍ സ്വദേശിയും, കല്‍പ്പറ്റ സൈബര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ ആഞ്ചേരി ബിനോയ് ഐസക്കിന് സംസ്ഥാന പോലീസ്

വാഹന കച്ചവടത്തിന്റെ പേരില്‍ സ്ഥിരം തട്ടിപ്പ് യുവാവ് അറസ്റ്റില്‍.

പഴയ വാഹനങ്ങള്‍ വിലപറഞ്ഞുറപ്പിച്ച് വാങ്ങിയ ശേഷം ഉടമയെ വഞ്ചിച്ച് മുങ്ങുന്നയാളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ വടക്കേല്‍ അജി

വിവാഹിതരല്ലാത്തവര്‍ക്കും ഒന്നിച്ച് താമസിക്കാം, 21 വയസ്സ് ക‍ഴിഞ്ഞാല്‍ മദ്യപാനം കുറ്റകരമല്ല; വ്യക്തിഗത നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി യുഎഇ

രാജ്യത്തെ ഇസ്‌ലാമിക വ്യക്തിഗത നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി യുഎഇ. അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത്, 21 വയസ്സ് പൂര്‍ത്തിയായവരുടെ മദ്യപാനം എന്നിവ കുറ്റകരമല്ലാതാക്കുന്ന നിയമ മാറ്റങ്ങളാണ് നടപ്പില്‍ വരുത്തുന്നത്. ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട

ഡല്‍ഹിയിലെ കോവിഡ് വര്‍ധനവിന്റെ 13 ശതമാനവും വായുമലിനീകരണവുമായി ബന്ധപ്പെട്ടത്-ഐ.എം.എ വായുവിന്റെ ഗുണനിലവാരം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും കോവിഡ് കൂടുതല്‍ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.

ന്യൂഡല്‍ഹി: ഈ മാസം മൂന്ന് മുതല്‍ ഡല്‍ഹിയില്‍ ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെ എണ്ണം 6000 ത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിന്റെ 13 ശതമാനവും വായുമലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) പറഞ്ഞു.

ശബരിമല തീര്‍ഥാടനത്തിന് മാര്‍ഗനിര്‍ദേശങ്ങളായി.

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തീര്‍ഥാടകര്‍ക്ക് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ് എടുത്തതായിരിക്കണം ഈ സര്‍ട്ടിഫിക്കറ്റ്. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാലും

കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ലെ പ്രദേശവും,വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 ലെ പ്രദേശവും മൈക്രോ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

രക്ഷാപ്രവർത്തനം വിഫലം… കുഴൽക്കിണറിൽ വീണ മൂന്നു വയസുകാരൻ മരിച്ചു.

ഭോപ്പാൽ: രക്ഷാപ്രവർത്തനങ്ങൾ വിഫലമായി. മധ്യപ്രദേശിലെ നിവാരയിൽ കുഴൽക്കിണറിൽ കുടുങ്ങിയ മൂന്നു വയസുകാരൻ പ്രഹ്ലാദ് മരണത്തിന് കിഴടങ്ങി. 96 മണിക്കൂറുകൾക്ക് ശേഷം ഇന്ന് പുലർച്ചയോടെ പ്രഹ്ലാദിനെ പുറത്ത് എടുത്തിരുന്നു. എന്നാൽ കുട്ടി മരിച്ചതായി മെഡിക്കൽ സംഘം

അടുത്ത ഐപിഎല്‍ എപ്പോള്‍, വേദി എവിടെ..? സന്തോഷ വാര്‍ത്ത പങ്കിട്ട് ഗാംഗുലി.

ദുബായ്: ഐപിഎല്‍ 13-ാം സീസണിന്‍റെ അവസാനഘട്ടം യുഎഇയില്‍ പുരോഗമിക്കുകയാണ്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ അടുത്ത ഐപിഎല്‍ സീസണ്‍ ഉടനുണ്ടാകുമോ എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. പ്രത്യേകിച്ച് അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ള സാഹചര്യത്തില്‍. ഈ ചോദ്യത്തിന്

ആശ്വാസനിധി പദ്ധതി: അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് 25,000 മുതല്‍ 2 ലക്ഷം വരെ ധനസഹായം.

തിരുവനന്തപുരം: അതിക്രമങ്ങള്‍ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ധനസഹായം നല്‍കുന്ന സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതിയിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി

പിഎസ്‌എല്‍വി- സി 49 വിക്ഷേപണം വിജയം; ഭ്രമണപഥത്തിലേക്ക് 10 ഉപഗ്രഹങ്ങൾ.

പ്രതികൂല കാലാവസ്ഥക്കിടെ കൊവിഡ് വ്യാപന ശേഷമുള്ള ആദ്യ റോക്കറ്റ് വിക്ഷേപണ ദൗത്യം പൂര്‍ത്തിയാക്കി ഐഎസ്‌ആര്‍ഒ . ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡില്‍ നിന്നാണ് പിഎസ്‌എല്‍വി- സി 49 വിക്ഷേപിച്ചത്. ഭ്രമണപഥത്തിലേക്ക് 10 ഉപഗ്രഹങ്ങളാണ് റോക്കറ്റ് വിക്ഷേപണ

സൈബര്‍ കുറ്റാന്വേഷണ മികവ്: ബിനോയ് ഐസക്കിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍.

കല്‍പ്പറ്റ:വരദൂര്‍ സ്വദേശിയും, കല്‍പ്പറ്റ സൈബര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ ആഞ്ചേരി ബിനോയ് ഐസക്കിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ അംഗീകാരം ലഭിച്ചു. സൈബര്‍ കുറ്റാന്വേഷണ മികവിനുള്ള അംഗീകാരമായാണ്

വാഹന കച്ചവടത്തിന്റെ പേരില്‍ സ്ഥിരം തട്ടിപ്പ് യുവാവ് അറസ്റ്റില്‍.

പഴയ വാഹനങ്ങള്‍ വിലപറഞ്ഞുറപ്പിച്ച് വാങ്ങിയ ശേഷം ഉടമയെ വഞ്ചിച്ച് മുങ്ങുന്നയാളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ വടക്കേല്‍ അജി (40) നെയാണ് കണിയാമ്പറ്റ സ്വദേശിനിയുടെ പരാതി പ്രകാരം അറസ്റ്റ് ചെയ്തത്. തുച്ഛമായ പണം

Recent News