മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ 53 അങ്കണവാടികളിലേക്ക് പ്രീ സ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 8 ന് ഉച്ചക്ക് 2 നകം നല്‍കണം. ഫോണ്‍- 04935 -240754.
കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ 61 അങ്കണവാടികളിലേക്ക് പ്രീ സ്കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 6 ന് ഉച്ചക്ക് 1 നകം നല്‍കണം. ഫോണ്‍- 04936- 207014