ജില്ലാ പട്ടികജാതി, പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള 2012 മോഡല്‍ സലൂണ്‍ ബോഡി ലൈലാന്റ് കെ.എല്‍ എച്ച് 986, കെ.എല്‍ 12 എച്ച് 997 ബസ്സുകള്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 19 നകം മാനേജിംഗ് ഡയറക്ടര്‍, ജില്ലാ പട്ടികജാതി, പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് മാനന്തവാടി പി.ഒ, വയനാട് എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9745550270.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്