നിയന്ത്രണം വിട്ട ദോസ്ത് പിക്കപ്പ് പോലിസ് വാഹനത്തിലിടിച്ച് എസ് ഐ ക്കും ഡ്രൈവർക്കും പരുക്കേറ്റു. ഹൈവേ പട്രോളിങ് വാഹനത്തിലു ണ്ടായിരുന്ന എസ്ഐ അജയ്‌കുമാർ(54)ഡ്രൈവർ അനീഷ്(26) എന്നിവർക്കാണ് പരുക്കേറ്റത്. നിസാര പരുക്കേറ്റ ഇരുവരെയും ബ ത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് 4 മ ണിയോടെ മൈസൂർ റോഡിൽ ഗീതാഞ്ജലി പമ്പിന് സമീപമാണ് അപകടം.മുത്തങ്ങ ഭാഗത്തേക്ക് പോവുകയായിരുന്ന ഹൈവേ പട്രോ ളിംഗ് നടത്തുന്ന പോലിസ് വാഹനത്തിൽ മൈസൂർ ഭാഗത്ത് നിന്ന് വാഴ ക്കുലയുമായ വന്ന ദോസ്ത്‌ത് പിക്കപ്പ് നിയന്ത്രണം വിട്ട് ഇടിക്കുകയാ യിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാത ത്തിൽ പോലിസ് വാഹനത്തിൻ്റെ വലതു വശത്തെ പുറകിലെ ചക്രവും സൈഡ് ഗ്ലാസും തകർന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







