ഐ.ടി.ഐകളില്‍ 2017-19 കാലയളവില്‍ സെമസ്റ്റര്‍ സ്‌കീമില്‍ പ്രവേശനം നേടിയ ട്രെയിനികള്‍ക്ക് സപ്ലിമെന്ററി പരീക്ഷക്ക് ഫെബ്രുവരി 15 ന് വൈകിട്ട് മൂന്ന് വരെ അപേക്ഷിക്കാം. ഫോണ്‍- 9207935536

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും