വൈത്തിരി താലൂക്കിലെ ബ്ലോക്ക് നമ്പര്‍ 19 റീ.സര്‍വ്വെ നമ്പര്‍ 88/11 ല്‍ 0.4047 ഹെക്ടര്‍ പുരയിടം ഫെബ്രുവരി 27 ന് രാവിലെ 11 ന് കല്‍പ്പറ്റ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്ത് വില്‍ക്കുമെന്ന് ആര്.ആര് തഹസില്‍ദാര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ