വയനാട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുന്‍ഭാഗത്ത് പാര്‍ക്കിംഗ് ഏരിയയുടെ പ്രവൃത്തികള്‍ ആരംഭിച്ചതിനാല്‍ പൊതുജനങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് സൂപ്രണ്ട് അറിയിച്ചു.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്