വന്യമൃഗശല്യത്തിന് പരിഹാരം കാണണം എന്നാവശ്യ പെട്ട് എഫ്. ആർ. എഫ് ജില്ലയിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. വൈകിട്ട് അഞ്ച് മണിവരെയാണ് ഹർത്താൽ. കെ. എസ്. ആർ. ടി. സി സർവീസ് നടത്തുന്നുണ്ട്. പ്രൈവറ്റ് ബസ്സുകൾ നിര് ത്തി ലിറ ങ്ങി യിട്ടില്ല. വിവിധ കർഷക സംഘടനകളും ഹർത്താലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കടയടപ്പ് സമരവും ആരംഭിച്ചു.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.
പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍