സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ മേപ്പാടി റെയ്ഞ്ച്, മുട്ടില്‍ സെക്ഷന്‍ പരിധിയിലെ 65 കുറ്റി മരങ്ങള്‍ നില്‍പ്പ് വിലക്ക് മാര്‍ച്ച് 7,13,20,27 തിയതികളിലും ഏപ്രില്‍ 3,11,18,24 തീയതികളിലും രാവിലെ 11 ന് വൈത്തിരി സ്റ്റേഷന്‍ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04936 203428

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.