ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സര്‍വെയും ഭൂരേഖയും വകുപ്പില്‍ സര്‍വെയര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കളക്ടറേറ്റ് സര്‍വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ നിയമന കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ രേഖയുമായി കൂടിക്കാള്ചക്ക് എത്തണമെന്ന് സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04936 202251.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്