പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലെ മുണ്ടക്കുറ്റി, ബാങ്ക്കുന്ന്, നടമ്മല്‍, മൂണ്‍ലൈറ്റ്, ചെന്നലോട്, ലൂയിസ് മൗണ്ട്, കല്ലങ്കാരി, ആശാരി കവല, വൈപ്പടി, മൊയ്തുട്ടിപ്പടി, മയിലാടുംകുന്ന് ഭാഗങ്ങളില്‍ നാളെ (ഫെബ്രുവരി 29) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ പനവല്ലി, അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി, തിരുനെല്ലി ഭാഗങ്ങളില്‍ ഇന
നാളെ (ഫെബ്രുവരി 29) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.