രാജ്യാന്തര വനിതാ ദിനത്തിന്റെ ഭാഗമായി ജെസിഐ കൽപ്പറ്റ തിരഞ്ഞെടുത്ത കൽപ്പറ്റയിലെ ഓട്ടോ ഡ്രൈവർമാരായ വനിതകളെ ആദരിച്ചു.
ചടങ്ങിൽ ജെസിഐ കൽപ്പറ്റ പ്രസിഡന്റ് ശിഖ ആനന്ദ് അധ്യക്ഷത വഹിച്ചു,
മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രാജറാണി ചടങ്ങ് ഇദ്ഘാടനം ചെയ്തു. കൽപ്പറ്റയിലെ വനിതാ ഓട്ടോഡ്രൈവർമ്മായ ബിന്ദു സി , രാധ എ എന്നിവർ അവരുടെ അനുഭവം പങ്കു വെച്ചു.
ജെസിഐ കൽപ്പറ്റ സെക്രട്ടറി സംഗീത സി ജി, പ്രോഗ്രാം ഡയരക്ടർ ബീന സുരേഷ് എന്നിവർ സംസാരിച്ചു.