സുഹൃത്തുക്കളൊടൊപ്പം കുളിക്കാനെത്തിയ യുവാവ് പുഴയില്‍ അകപ്പെട്ടതായി സംശയം, കൂടല്‍ക്കടവ് ചെക്ക് ഡാമിന് സമീപത്താണ് നടവയല്‍ സ്വദേശി വെള്ളത്തില്‍ അകപ്പെട്ടതായി സൂചന, ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നു

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.