പുകവലി നിർത്താൻ ആഗ്രഹമുണ്ടോ?ശാസ്ത്രീയമായ ചികിത്സാരീതികളെ കുറിച്ച് വായിക്കാം

പുകവലിക്കുന്ന ആളുകളിൽ നല്ലൊരു ശതമാനവും (60-80%) വലി നിർത്തണം എന്ന് ആഗ്രഹമുള്ളവരും അതിനായി സ്വയം ശ്രമിച്ചിട്ടുള്ളവരുമാണ്.എന്നാൽ പുകയില ഉപയോഗം ആശ്രയത്വ നിലയിലുള്ള ഒരു വ്യക്തിക്ക് സ്വയം അത് விவதிகை வழ കാര്യമാണ്. സ്ഥിരമായ നിക്കോട്ടിൻ ഉപയോഗംകൊണ്ട് തലച്ചോറിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ മൂലം സ്വയം
ശ്രമകരമാണ്.സ്വയം ഇങ്ങനെ നിർത്താൻ
ശ്രമിച്ചിട്ടുള്ളവരിൽ 5 ശതമാനത്തിൽ താഴെ മാത്രം ആളുകൾക്കെ അത് സാധിച്ചിട്ടുള്ളു.ശരിയായ ചികിത്സാ സംവിധാനങ്ങൾ ഉപയോഗിക്കുബോൾ,
ഇ നേട്ടം സ്ഥിരമായി നിലനിർത്താം
സാധിക്കുന്നുണ്ട്. ഒരാൾക്ക് തന്റെ പുകവലി എത്രത്തോളം തിവ്രമാണ് സ്കെയിലുകൾ ലഭ്യമാണ്. ഓൺലൈൻ
ആയിത്തന്നെ ഇവ പൂർത്തിയാക്കാൻ
സാധിക്കും. അത്തരം ഒരു സ്കെയിൽ
ആണ് ഫാഗർസ്ട്രോം ടെസ്റ്റ്. 6
ചോദ്യങ്ങളാണ് ഇതിലുള്ളത്. ഇത്
പൂർത്തിയാക്കി കഴിയുമ്ബോൾ നിങ്ങൾക്ക്
ലഭിക്കുന്ന സ്കോർ 4 ൽ
കൂടുതലാണെങ്കിൽ അത് ഗുരുതര സ്ഥിതിയുടെയും, 7 ൽ കൂടുതലെങ്കിൽ അതി ഗുരുതര സ്ഥിതിയുടെയും ലക്ഷണമാണ്.
അത്തരം വ്യക്തികൾ ഉടൻ തന്നെ
സഹായം തേടാൻ ശ്രമിക്കണം.
ഏറ്റവും പ്രധാനമായി മനസ്സിലാക്കേണ്ട
കാര്യം പുകവലിക്കുന്ന വ്യക്തിയുടെ
താല്പര്യം ഈ ചികിത്സ പ്രക്രിയയിൽ
വളരെ പ്രധാനമാണ്.
അതുകൊണ്ടുതന്നെ രോഗിയായ വ്യക്തി
അറിയാതെയുള്ള ചികിൽസകൾ ഗുണത്തെക്കാൾ ദോഷം ചെയ്യാൻ സാധ്യതയുണ്ട്. പരസ്യങ്ങൾ കണ്ട് രോഗി അറിയാതെ മകൾ കൊടുക്കുന്നത്ചികിത്സപുകവലി
നിർത്താനോ, അല്ലെങ്കിൽ കുറയ്ക്കാനോ
ആഗ്രഹിക്കുന്നവർക്ക് മരുന്നുകളുടെ സഹായമില്ലാതെതന്നെ അതിനായി ശ്രമിക്കാൻ സഹായിക്കുന്ന ചികിത്സco
രീതികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളെ പരിചയപ്പെടുത്താം.
ആരോഗ്യപ്രവർത്തകനും തങ്ങളുടെ
മുൻപിലെത്തുന്നു, പുകയില ഉൽപന്നങ്ങൾ
ഉപയോഗിക്കുന്ന ഒരു വ്യക്തിക്കായി
ചെയ്യാവുന്ന കാര്യങ്ങളാണിവ.
Ask: വ്യക്തിയോട് പുകയില ഉല്പന്നങ്ങളുടെ
ഉപയോഗത്തെ കുറിച്ചും ഉപയോഗം
നിർത്താനോ/കുറയ്ക്കാനോ മ ആഗ്രഹത്തെയും കുറിച്ച് ചോദിക്കുക. Assess: ഉപയോഗത്തിന്റെ തീവ്രത, അതിലേക്കു നയിക്കുന്ന കാര്യങ്ങൾ, മറ്റു
മാനസികാരോഗ്യ പ്രശ്നങ്ങൾ,
നിർത്താനുള്ള മോട്ടിവേഷൻ ഈ
കാര്യങ്ങൾ വിലയിരുത്തുക.

Advise പുകയിലയുടെ ഉപയോഗം
നിർത്താൻ ഉപദേശം നൽകുക. കേവലം ഉപദേശം മാത്രം പോരാ, അതിനായി ബ്രിഫ് ഇന്റെർവെൻഷൻ ടെക്നിക്കുകൾ
ഉപയോഗിക്കാം. നിക്കോട്ടിൻ ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങൾ, അത് ആ വ്യക്തിയെ ഏങ്ങനെ ബാധിക്കുന്നു,
നിർത്തുന്നതിന്റെ ഗുണങ്ങൾ തുടങ്ങിയവ
Assist ഇങ്ങനെ താല്പര്യം പ്രകടിപ്പിക്കുവരെ ഒരു ക്വറ്റ് ഡേറ്റ് തീരുമാനിക്കുന്നതിനും, അതുപോലെ ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനും
സഹായിക്കുക.
Arrange: விகின இரணியவல்d
സേവനങ്ങൾ ഉറപ്പ് വരുത്തുക.
മോട്ടിവേഷൻ എൻഫാൻസ്മെന്റ്
തെറാപ്പി (MET): ഏതൊരു സ്വഭാവവും മാറ്റാൻ ശ്രമിക്കുന്ന വ്യക്തികൾ ആ ശ്രമത്തിന്റെ ഭാഗമായി കറെ ഘട്ടങ്ങളിലൂടെ കടന്നു പോകും. Stages of

Change അഥവാ പരിവർത്തന ഘട്ടങ്ങൾ

എന്നാണ് ഇതറിയപ്പെടുന്നത്.5

ഘട്ടങ്ങളിലൂടെയാണ് ഈ വ്യക്തികൾ

കടന്നു പോവുക.

Pre-contemplation:

അടുത്തഭാവിയിൽ എങ്ങും മാറ്റാൻ ഉള്ള

Contemplation αλόσωστησιστο ആഗ്രവുമുണ്ട്, പക്ഷേ ഉപയോഗിക്കുമ്ബോൾ ഉള്ള ആശ്വാസം ഓർക്കുമ്ബോൾ നിർത്താൻ തോന്നില്ല

Determination: gn, e

പ്രശ്നങ്ങൾ തിരിച്ചറിയുകയും ഉപയോഗം നിർത്താൻ തീരുമാനിക്കുകയും ചെയ്യുന്നു. Action:ഉപയോഗം നിർത്തുന്നു

അല്ലെങ്കിൽ അതിനുള്ള ചികിത്സ തേടു

Maintenance: λαδι

ഈ ഓരോ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്ബോഴും ലഹരിയിൽ നിസ് മോചനം നേടാനുള്ള ആളുകളുടെ പ്രചോദനം വ്യത്യസ്തമായിരിക്കും. ആദ്യ രണ്ടു ഘട്ടങ്ങളിൽ പ്രചോദനം നന്നേ കുറവാണ്. ഇത്തരത്തിൽ പ്രചോദനം കുറവുള്ളവരെ കണ്ടെത്തി അവർക്ക്

ലഹരിയിൽ നിന്നും മോചന തേടാനുള്ള

ആഗ്രഹം സ്വയം ഉണ്ടാക്കാൻ സഹായിക്കുന്ന ചികിത്സാ രീതിയാണ് MET. ഈ മേഖലയിൽ പരിശീലനം ലഭിച്ച ഒരു ചികിത്സകന്റെ സഹായത്തോടെ ആദ്യ ഘട്ടങ്ങളെ തരണം ചെയ്‌തു ലഹരി മോചന പ്രക്രിയയിലേക്കു കടക്കാൻ സാധിക്കും.

നിക്കോട്ടിൻ റീപ്ലേസ്മെന്റ്

(NRT): പുകവലി നിർത്താൻ

ആഗ്രഹിക്കുകയും അതിനായി

ശ്രമിക്കുകയും ചെയ്യുന്ന പലനം പരാജയപ്പെടാനുള്ള പ്രധാന കാരണം വലി നിർത്തുമ്ബോൾ ഉണ്ടാകുന്ന കടുത്ത വിടുതൽ ലക്ഷണങ്ങളാണ്. വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഈ ലക്ഷണങ്ങൾ വീണ്ടും വലിച്ചാൽ പെട്ടന്നു

കുറയുകയും ചെയ്യും. അങ്ങനെയാണ്

വിണ്ടും ആടുകൾ വലിക്കുക.വലി

നിർത്താനായി ശ്രമിക്കുവർക്ക് ഉണ്ടാകുന്ന

വിടുതൽ ലക്ഷണങ്ങളുടെ തീവ്രത

കുറക്കാനും, അങ്ങനെ ലഹരി മോചന

യാത്ര കൂടുതൽ എളുപ്പമാക്കാനും

സഹായിക്കുന്ന ചികിത്സാരീതിയാണ്

നിക്കോട്ടിൽ റീപ്ലേസ്മെന്റ് തെറാപ്പി.വലി

പെട്ടന്ന് കുറയുന്നതാണ് വിടുതൽ

ലക്ഷണങ്ങൾ ഉണ്ടാകാൻ കാരണം. ഈ

സമയം നിക്കോട്ടിന്റെ അളവ്

താരതമ്യേന കുറവുള്ള NRT ഉല്പന്നങ്ങൾ

ഉപയോഗിക്കുന്നതു വഴി കടുത്ത വിടുത

ലക്ഷണങ്ങൾ ഉണ്ടാവാതെ ഇരിക്കുകയും

അങ്ങനെ മോചന യാത്ര കുറച്ചു

എളുപ്പമാവുകയും ചെയ്യും.

പുകവലിക്കുമ്ബോൾ നിക്കോട്ടിൻ

ശ്വാസകോശത്തിൽ നിന്ന് രക്തത്തിൽ

കലരുകയും അവിടെ നിന്ന് വേഗം

തലച്ചോറിൽ എത്തി അതിൻ്റെ ഇഫക്

ഉണ്ടാക്കുകയുമാണ് ചെയ്യുക.NRT

ഉത്‌പന്നങ്ങളിൽ നിക്കോട്ടിന്റെ അളവ്

കുറവാണ്, അതുപോലെ തന്നെ വളരെ

പതിയെ മാത്രമേ ഇവയിൽ നി

തലച്ചോറിൽ എത്തു. അതുകൊണ്ടു

പുകയില ഉപയോഗിക്കുന്ന പോലെയുള്ള

സുഖം ലഭിക്കില്ല. മറിച്ചു വിടുതൽ

നോക്കുകയും ചെയ്യും.നിക്കോട്ടിൻ

തുടങ്ങിയ ഉല്പന്നങ്ങൾ ലഭ്യമാണ്. ഗം

പാച്ചും ഇന്ത്യയിൽ ലഭ്യമാണ്. ഡോക്ടറുടെ

കുറിപ്പ് ഇല്ലാതെ തന്നെ ഇത് വാങ്ങാൻ

പറ്റും. പുകയിലയിലയിലുള്ള ശാരിരിക

ആരോഗ്യ പ്രശ്നങ്ങൾക്ക്

കാരണമാകുന്ന രാസവസ്തുക്കൾ NRT

മല്ലന്നങ്ങളിൽ ഇല്ല. അതുകൊണ്ടു തന്നെ

ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക്

കാരണമാകില്ല.

NRT ഉല്പന്നങ്ങൾ ഉപയോഗിക്കുന്നത്

എങ്ങനെ?പുകവലി നിറുത്താൻ ആഗ്രമുള്ള

പ്രകടിപ്പിക്കാത്ത വ്യക്തികളിൽ

ഉപയോഗം കുറയ്ക്കുന്നതിനും NRT

ഉപയോഗിക്കാം. ഇത്

ഉപയോഗിക്കുമ്ബോൾ പുകയില

ഉപയോഗം നിർത്താനുള്ള സാധ്യത രണ്ടു

മടങ്ങാണ്.12 ആഴ്ചയാണ് സാധരണ

ചികിത്സാകാലയളവ്. വലിക്കുന്നത്

പൂർണമായി നിറുത്തിയതിനു ശേഷം കൃത്യ

ലക്ഷണങ്ങൾ കുറയ്ക്കുകയോ, അല്ലെങ്കിൽ

വലിക്കുന്നതിന്റെ അളവ് കുറയ്ക്കാൻ

ഇടയിൽ ഉപയോഗിക്കുകയോ

ചെയ്യാം.നിക്കോട്ടിൻ ഗം/ ലോസാൻജ്

ഡോസുകളിൽ ലഭ്യമാണ്. ദിവസം 20

ആളുകൾ 4mg, 20ൽ താഴെ

ഉപയോഗിക്കുനo 2m ഗം വേണം

ഉപയോഗിക്കാൻ. 1-2 മണിക്കൂർ

കൂടുമ്ബോൾ ഗം ഉപയോഗിക്കാം.ഗം

ആദ്യം ചവക്കണം, ഗാവിൽ ഒരു തരിപ്പ്

തോന്നി തുടങ്ങുമ്ബോൾ അത് മോണക്കും

കവിളിനും ഇടക്കുള്ള ഭാഗത്തു വയ്ക്കുക.

തരിപ്പ് കുറയുമ്ബോൾ വീണ്ടും ചവക്കുക.

ഇങ്ങനെ 30 മിനിറ്റ് എങ്കിലും ഗം

ഉപയോഗിക്കണം. എതിലേ പ്രയോജനം

ലഭിക്ക. ഉപയോഗിച്ചതിന് ശേഷം 30

മിനിറ്റ് നേരത്തേക്ക് ഒന്നും

കുടിക്കരുത്. ആദ്യ 6 ആഴ്ചകളിൽ 1-2

ഉപയോഗിക്കാം. 6-9 ആറുകളിൽ ഇത് 2-

4 മണിക്കൂർ ആക്കുകയും, തുടർന്നുള്ള 3

നിറുത്തുകയും വേണം.

നിക്കോട്ടിൻ പാച്ച് ഉപയോഗിക്കുന്ന വിധം

തൊലിപ്പുറത്തു ഒട്ടിക്കാവുന്ന

21mg,14mg.7mg megcm от

അടങ്ങിയ പാച്ചുകൾ ലഭ്യമാണ്. ദിവസം

മുഴുവൻ ഇതിന്റെ പ്രയോജനം

ലഭിക്കുമെന്ന നേട്ടമുണ്ട്.ദിവസവും 20
സിഗരറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന
ഉപയോഗിക്കുന്നവർ 14mg പാച്ചു വേണം
ഉപയോഗിക്കാൻ. ദിവസവും ഇത് തോമ
കുറഞ്ഞ തൊലിപ്പുറത്തു ഒട്ടിക്കാം.ആദ്യ 6
ആളകളിൽ 21mg പാച്ച് വേണം
14mg ആയി കാക്കണം, തുടർന്നു 3
ഒഴിവാക്കണം. പാർശ്വഫലങ്ങൾവലിക്കുന്ന
അതേ അളവിൽ നിക്കോട്ടിൻ
ലഭിക്കാത്തതുകൊണ്ടു വിടുതൽ
ലക്ഷണങ്ങൾ ഉണ്ടാകാൻ
സാധ്യതയുണ്ട്.അതു കൂടാതെ വായിൽ
തരിപ്പ്, ഓർക്കാനം, വയറിൽ എരിച്ചിൽ,
പാച്ച് ഒട്ടിക്കുന്നിടത്തു ചൊറിച്ചിൽ ഇവയും
മരുന്ന് ചികിത്സ
രണ്ടു മരുകൾക്കാണ് പുകയില മോചന
ചികിത്സാക്കായി FDA അനുമതി ഉള്ളത്.
ഈ മരുന്നുകൾ. നിക്കോട്ടിൻ
റിസെപ്റ്ററിലാണ് ഈ രണ്ടു മരുന്നുകളും
ഇ സിഗററ്റ്: പുകവലി കുറക്കാൻ
സാഹായിക്കും എന്ന രീതിയിൽ
വിപണിയിൽ അവതരിച്ച ഇ
സിഗററ്റുകളുടെ ഉപയോഗം സംബന്ധിച്ച്
ചില ആകുലതകൾ പുതിയ പഠനങ്ങളിൽ
കണ്ടെത്തിയിട്ടുണ്ട്.നിക്കോട്ടിൻ അടങ്ങിയ
ഇ സിഗററ്റുകൾക്കും അഡിക്‌ഷൻ
ഉണ്ടാക്കാൻ സാധ്യതയുണ്ട്. ശരീരത്തിന്
ദോഷം ഉണ്ടാക്കാൻ സാധിക്കു
വസ്തുക്കൾ ഇ സിഗരറ്റുകൾ പുകക്കുന്ന
സമയത്തു ഉണ്ടാകാം, വളരെ
വ്യാപകമായി ഇത് ലഭിക്കുന്നതു കൊണ്ട്
കുട്ടികളുടെ ഇടയിൽ ഉപയോഗം കൂടാം
പഠനങ്ങളിലുണ്ട്.അതുകൊണ്ട് പുകവലി
ഉപയോഗിക്കുന്നത് എത്രത്തോളം
പ്രയോജനകരമാണ് എന്നതിന
കൃത്യമായ തെളിവുകളുടെ അഭാവമുണ്ട്.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.