മാസ്റ്റർ വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ഘടനാപരമായ മാറ്റങ്ങളെ കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടി. അണ്ണാമലൈ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. അല്ലാബക്ഷ്, തിരുവനന്തപുരം നാഷണൽ കോളേജ് അസി. പ്രൊഫസർ ഡോ.മുഹമ്മദ് ഫാസിൽ,പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. ഗുലാം ദസ്തകീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. പിണങ്ങോട് WOHSS ലെ പ്രിൻസിപ്പലാണ്. വെള്ളിലാടിയിലെ പൂവൻ മൊയ്തു ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്.ഭാര്യ നസ്രിൻ.ടി കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ അധ്യാപികയാണ്.

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ
വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു







