പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇരട്ടമുണ്ട, നെയ്ക്കുപ്പ ബ്രിഡ്ജ്, നെയ്ക്കുപ്പ എ കെ ജി, നെയ്ക്കുപ്പ ഫോറസ്റ്റ്, മണൽവയൽ ഭാഗങ്ങളിൽ നാളെ (മാർച്ച് 13) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കരിങ്ങാരി ട്രാൻസ്ഫോർമർ പരിധിയിൽ പെടുന്ന പ്രദേശങ്ങളിൽ നാളെ (മാർച്ച് 13) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി സെക്ഷനിലെ കുഴിനിലം, കണിയാരം, പാലാക്കുളി, കല്ലിയോട്ടുകുന്ന്, സെന്റ് കമില്ലാസ് ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 13) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും