- കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയവരും അവിടെ രോഗികള്‍ക്ക് കൂട്ടിരുന്നവരും നിര്‍ബന്ധമായും ബന്ധപ്പെട്ട പി.എച്ച്.സികളില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രോഗ ലക്ഷണങ്ങളുള്ള വൃദ്ധരും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വിവരം നല്‍കണം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്