സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ നിര്‍ദേശ പ്രകാരം ജില്ലയിലെ സാഹസിക വിനോദങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ഗ്ലാസ് ബ്രിഡ്ജ് നടത്തുന്ന സ്ഥാപനങ്ങള്‍/ വ്യക്തികള്‍ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഏപ്രില്‍ 9 നകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നല്‍കണമെന്ന് ഡി.റ്റിപിസി സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04936 202134

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







