വൈത്തിരി താലൂക്ക് ആശുപത്രി ലാബിലേക്ക് റിയേജന്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു.
ദര്‍ഘാസുകള്‍ നവംബര്‍ 24 ന് 2 മണി വരെ സൂപ്രണ്ട് ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം 3 മണിക്ക് ദര്‍ഘാസുകള്‍ തുറക്കും. ഫോണ്‍. 04936256229.
വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ വിവിധ സ്‌കീമുകളില്‍ വിവിധ ടെസ്റ്റുകള്‍ നടത്തുന്നതിന് (ഏകദേശം 8 ലക്ഷം രൂപ ) താല്‍പ്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു.
നവംബര്‍ 25 ന് 2 മണി വരെ സൂപ്രണ്ട് ഓഫീസില്‍ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേ ദിവസം 3 മണിക്ക് ദര്‍ഘാസുകള്‍ തുറക്കും. ഫോണ്‍ 04936 256229.