പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുല്‍പ്പള്ളി ടൗണില്‍ പോലീസ് സ്റ്റേഷന്‍ മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
തവിഞ്ഞാൽ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബോയ്‌സ് ടൗണ്‍, 44ാം മൈല്‍, കപ്പിക്കളം, കൈതക്കൊല്ലി, കാട്ടേരിക്കുന്ന്, കുറ്റിയോട്ട് , ചുങ്കം , തലപ്പുഴ ടൗണ്‍, 8-ാം നമ്പര്‍ പ്രദേശങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
തവിഞ്ഞാൽ സെക്ഷനിലെ മക്കിക്കൊല്ലി, പിലാശേരി ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.