മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ മാനന്തവാടി ടൗണ്‍ പരിധിയിലെ കോഴിക്കോട് റോഡ് ഭാഗത്ത് നാളെ (ഏപ്രില്‍ 25) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ചുമർപത്രം പ്രകാശനം ചെയ്തു.
സുൽത്താൻ ബത്തേരി: 2025 -26 അധ്യയന വർഷത്തിലെ അസംപ്ഷൻ എയുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന മികവാർന്ന പ്രവർത്തനങ്ങൾ ചേർത്ത് Arise and Rise എന്നപേരിൽ ഇറക്കിയ ചുമർ പത്രം