മാനന്തവാടി:മാനന്തവാടി മുഅസ്സയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ. സി.പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ ക്ലാസ് നടന്നു.ഡോ.ഉമറുൽഫാറൂഖ് സഖാഫി കോട്ടു മല ഉദ്ഘാടനം ചെയ്തു.കെ.എസ്.മുഹമ്മദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ.എ.നുഐമാൻ,ഡോ.കെ.മുഹമ്മദ്സാലിം,എസ്.ശറഫുദ്ദീൻ,സിറാജ് മാസ്റ്റർ,എസ്.അബ്ദുല്ല,വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

റിവേഴ്സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്