തവിഞ്ഞാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുഴിനിലം, പുത്തന്‍പുര, തിണ്ടുമ്മല്‍, കമ്പിപാലം, ഇടിക്കര, ചിറക്കര , പുതിയിടം, മക്കിമല പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുഴയ്ക്കല്‍ (നവംബര്‍ 16 തിങ്കളാഴ്ച) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.