മാനന്തവാടി ഗവ.പോളിടെക്‌നിക് കോളേജില്‍ 2018-19 അദ്ധ്യയന വര്‍ഷം പ്രവേശനം നേടി 2021 മെയ് മാസം പഠനം പൂര്‍ത്തിയാക്കിയവരില്‍ കരുതല്‍ ധനം കൈപ്പറ്റാത്ത വിദ്യാര്‍ത്ഥികള്‍ വീടുതല്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, അഡ്മിഷന്‍ നമ്പര്‍, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ gptcmndy76@gmail.com ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ ആറിനകം അയച്ചു നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം