പൊഴുതന: പൊഴുതന പഞ്ചായത്ത് പ്രീമിയർ ലീഗ് സീസൺ 2 പറക്കൂത്ത്
എഫ്.സി ജേതാക്കളായി. പറിക്കൂത്ത് എഫ്.സിയുടെ ഹാഷിമാണ് പ്ലെയർ ഓഫ് ദ മാച്ച്. ബൊക്കാ ജൂനിഴേയ് സുമായുള്ള ഫൈനൽ മത്സരത്തിൽ ഒന്നിനെതി രെ രണ്ട് ഗേളുകൾക്ക് വിജയിച്ചാണ് കിരീടം നേടിയത്. പൊഴുതന പഞ്ചായ ത്ത് പരിധിയിലെ കളിക്കാരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പത്ത് ടീമുകളാണ് ലീഗിൽ പങ്കെടുത്തത്. 5 ടീമുകളുടെ രണ്ട് ഗ്രൂപ്പുകളായി ലീഗടിസ്ഥാനത്തിലാ യിരുന്നു മത്സരങ്ങൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ പ്ലേഓഫിലേക്ക് യോ ഗ്യത നേടി. ഗ്രൂപ്പ് ജേതാക്കളായി യോഗ്യത നേടിയ പറക്കൂത്ത് എഫ്.സി ടൂർണ്ണ മെന്റ്റിൽ പരാജയം നേടിയാതെയാണ് രണ്ടാമത് പ്രീമിയർ ലീഗിലെ ചാമ്പ്യൻ പട്ടം നേടിയത്. രണ്ടാം സ്ഥാനക്കാരായ ബൊക്കാ ജൂനിയേഴ്‌സ്, എസ്‌പാനിയ എഫ്.സി, സോക്കർ ലവേഴ്‌സ് എന്നിവരാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ മറ്റു ടീമുകൾ. ലീഗിൽ രജിസ്റ്റർ ചെയ്‌ത പൊഴുതന പഞ്ചായത്ത് പരിധിയിലു ള്ള കളിക്കാരെ ലേലത്തിലൂടെയാണ് ടീമുകൾക്ക് നൽകിയത്.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം