മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ കണിയാരം, കുറ്റിമൂല, അടിവാരം, പിലാക്കാവ് ഭാഗങ്ങളിൽ നാളെ (മെയ് 13) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷനിലെ
മക്കോട്ടുകുന്ന്, പള്ളിത്താഴെ,
പെരുവടി, ആറുവാൾ, തോട്ടോളിപ്പടി, പുതുശ്ശേരിക്കടവ്, കരിപ്പാലി, കണ്ണോത്തുകുന്ന്, 16 മൈൽ, പോലീസ് സ്റ്റേഷൻ പരിധിയിൽ നാളെ (മെയ് 13) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.